സിനിമയുടെ ചെലവ് കുറയ്ക്കണം; വീണ്ടും അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കത്ത് നല്‍കി നിര്‍മാതാക്കള്‍
June 20, 2020 5:30 pm

മലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മാതാക്കള്‍ കത്ത് നല്‍കി. ചെലവ് കുറച്ചുമാത്രം പുതിയ സിനിമകള്‍ എന്ന തീരുമാനത്തോടൊപ്പം