മലയാളി താരം ഷോൺ റോജർ ദേശീയ ക്രിക്കറ്റ് ടീമിലേക്ക്
November 17, 2021 10:53 am

തിരുവനന്തപുരം: കേരളത്തില്‍നിന്ന് മറ്റൊരു താരംകൂടി ദേശീയ ക്രിക്കറ്റ് ടീമിലേക്ക്. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം