April 17, 2019 3:06 pm
ഭോപ്പാല്‍: മാലെഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും പ്രഗ്യാസിംഗ് അറിയിച്ചു.