parole മമ്മൂട്ടി ചിത്രം പരോളിന്റെ കിടിലന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
March 3, 2018 2:05 pm

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ