k surendran മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി
December 3, 2018 2:45 pm

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി. മുസ്ലീം ലീഗിലെ പി