പത്തനംതിട്ട: ശബരിമല ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം. ശബരിമലയില്‍ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദര്‍ശന സമയം
കുമളി: ശബരിമല സീസണോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12
പത്തനംതിട്ട: വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി. പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നു. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ
പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങളാണ് ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്സ്ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി,
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍
ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീർഥാടനകാലമാണ് ഇത്.
പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 90 കോടി പിന്നിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്
തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. ചീഫ് സെക്രട്ടറി അധ്യക്ഷനായ
പത്തനംതിട്ട : മണ്ഡല മാസ തീര്‍ത്ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം