ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു
June 16, 2017 2:46 pm

ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍ പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി

കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പ്രതികരണം അര്‍ഹിക്കുന്നില്ല; ഡല്‍ഹി ഉപമുഖ്യമന്ത്രി
May 7, 2017 3:03 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെയുള്ള കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

ഉ​ത്ത​ർ​പ്ര​ദേ​ശിനു പിന്നാലെ അ​വ​ധി ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​രും
April 28, 2017 7:44 pm

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശിനു പിന്നാലെ ഡ​ൽ​ഹി സ​ർ​ക്കാ​രും അ​വ​ധി ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ

CBI to probe Manish Sisodia over irregularities in ‘Talk to AK’ campaign
January 19, 2017 10:02 am

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണം. ആം ആദ്മി സര്‍ക്കാറിന്റെ ടാക്ക് ടു എകെ (മുഖ്യമന്ത്രി അരവിന്ദ്

Ink-attack on Delhi Deputy CM Manish Sisodia outside LG Najeeb Jung’s reside
September 19, 2016 8:47 am

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നേരെ മഷി പ്രയോഗം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മധ്യമങ്ങളോട്

Come back to Delhi immediately: LG Najeeb Jung to Manish Sisodia
September 17, 2016 5:32 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കന്‍ഗുനിയയും മറ്റ് പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ ഫിന്‍ലാന്‍ഡില്‍ നിന്ന് ലെഫ്. ഗവര്‍ണര്‍

Be prepared, Modi Ji will send CBI against you, Kejriwal warns Manish Sisodia
July 21, 2016 6:05 am

ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ മുന്നറിയിപ്പ്. ദ്വാരകയിലെ ദീന്‍

Manish Sisodia statement about investigation agency
July 10, 2016 10:00 am

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ഗൂഢനീക്കം നടത്തുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ . സിബിഐയും എസിബിയും

No increment for principals for dirty schools: Sisodia
December 26, 2015 5:07 am

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സ്‌കൂളും സ്‌കൂള്‍ പരിസരവും വൃത്തിഹീനമായാല്‍ ഇനി പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാവില്ല. വൃത്തിഹീനമായ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക്

Kejriwal urges Modi, Rajnath to give up control of Anti-Corruption Branch
December 10, 2015 7:45 am

ന്യൂഡല്‍ഹി: ഡല്‍ഹില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കാനും അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ നിയന്ത്രണം

Page 4 of 4 1 2 3 4