കൊച്ചി: മുന്നറിയിപ്പു നല്‍കി ആക്രമണം നടത്തിയ മാവോയിസ്റ്റുകളുടെ ആക്ഷന്‍ ദിനങ്ങള്‍ ഇന്നും നാളെയും കൂടി. ആക്ഷന്‍ ദിനങ്ങളില്‍ ആദ്യ ദിവസം
കൊച്ചി:ദേശീയ പാത അതോറിറ്റിയുടെ ഓഫീസിന് നേരെ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ദേശീയ ഇന്‍ഷുറന്‍സ് ജീവനക്കാരന്‍ ജെയിംസ്
വയനാട്: വയനാട് തിരുനെല്ലിയില്‍ കെടിഡിസിയുടെ ഹോട്ടലിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. രണ്ട് സ്ത്രീകളടങ്ങുന്ന ആറംഗ സംഘം ടാമറിന്റ് ഹോട്ടലിലെ
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി പരസ്യമായി രംഗത്ത് വന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ നടപടിയില്‍ പൊലീസ് സേനയിലും പ്രതിഷേധം.
കല്‍പ്പറ്റ: മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ പൊലീസിനെ ഭയപ്പെടുത്തുന്നത് നക്‌സലൈറ്റ് വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍. നാലര പതിറ്റാണ്ട് മുന്‍പ് വര്‍ഗ്ഗീസിനെ വെടിവെച്ച് കൊന്നതിന് ജയില്‍
തിരുവനന്തപുരം: ശക്തമായ ചില ചുവടുവയ്പുകളിലൂടെ ഭരണ രംഗത്ത് ശ്രദ്ധേയനാവുകയും ചുരുങ്ങിയ കാലംകൊണ്ട് മികച്ച മന്ത്രിയെന്ന പേര് സമ്പാദിക്കുകയും ചെയ്ത ആഭ്യന്തര
തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായ സാഹചര്യത്തില്‍ ഫോറസ്റ്റ് ഏരിയകളില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ നീക്കം.
പാലക്കാട്: നഗരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പാലക്കാട് ചന്ദ്രനഗറില്‍
കാസര്‍ഗോഡ്: അവകാശസമര പോരാട്ടങ്ങളില്‍ തീജ്വാലയായി കത്തിപ്പടര്‍ന്നിരുന്ന എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും വിപ്ലവവീര്യം നഷ്ട്‌പ്പെട്ടതാണ് ചെറുപ്പക്കാരെ മാവോയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സൂചന. കേരള,തമിഴ്‌നാട്
കോഴിക്കോട്: വയനാട് ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന വാളാംതോട് ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാളാംതോട്ടിലെ