മമ്മുട്ടി അഭിനയിച്ച സ്വവര്‍ഗാനുരാഗ കഥാപാത്രം ക്രിസ്താനിയായത് എന്തുകൊണ്ട്? ; മാര്‍ തോമസ് തറയില്‍
December 26, 2023 5:27 pm

വിവാദ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സഭയെ അപമാനിക്കുന്നന്ന ചലച്ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ കിട്ടുന്ന കാലമാണിത്,