ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 16 മരണം; ഏഴ് കിലോമീറ്റര്‍ അകലെയുള്ള പട്ടണം ചളിയില്‍ മുങ്ങി
November 6, 2015 6:01 am

റിയോ ഡി ജനീറോ: ബ്രസീലില്‍ ഖനിയിലെ മലിനജലം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് പതിനാറ് പേര്‍ മരിച്ചു. പുരാതന നഗരമായ