ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളകും; കിലോയ്ക്ക് 172 രൂപ
December 25, 2019 12:59 pm

പാലക്കാട്: ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളക് (ചുവന്ന മുളക്). മൊത്തവിപണിയില്‍ വറ്റല്‍മുളകിന്റെ വില കിലോയ്ക്ക് 172 രൂപയായാണ്

വിപണി മൂല്യം; ഏഴു ലക്ഷം കോടി കടന്ന് എച്ച്ഡിഎഫ്സി ബാങ്ക്
December 19, 2019 2:01 pm

മുംബൈ: വിപണി മൂല്യം ഏഴു ലക്ഷം കോടി മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനി എന്ന നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്സി ബാങ്ക്.

gold rate സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; പവന് 28,360 രൂപ, ഗ്രാമിന് 3545 രൂപ
December 19, 2019 12:33 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 28,360 രൂപയും ഗ്രാമിന് 3545 രൂപയുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും

വോ​​​ൾ​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ർ-​​​ഡി​​​സൈ​​​ൻ; പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു
December 15, 2019 11:16 am

കൊ​​​ച്ചി: വോ​​​ൾ​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ർ-​​​ഡി​​​സൈ​​​ൻ പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റ് പ​​​തി​​​പ്പ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ സ്വീഡിഷ്​​​ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളുടെ വാഹനമാണ്

സുസുക്കി ഹയാബുസ ഇന്ത്യയില്‍ പുറത്തിറക്കി; 2020- ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും
December 14, 2019 3:48 pm

സുസുക്കി 2020 ഹയാബുസയുടെ ഏറ്റവും പുതിയ ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മെറ്റാലിക് തണ്ടര്‍

സവാള ക്ഷാമം; വിദേശ രാജ്യങ്ങളില്‍ നിന്നും സവാള എത്തിച്ച് വ്യാപാരികള്‍
December 9, 2019 2:56 pm

തിരുവനന്തപുരം: സവാളയുടെ ക്ഷാമം മൂലം ഓരോ ദിവസവും സവാള വില കുതിച്ചുയരുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായവരേയും. ഇപ്പോള്‍

നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പ്; ഡിസംബര്‍ 17ന് നിരത്തുകളില്‍
December 9, 2019 10:45 am

കോംപാക്ട് എസ്യുവി നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ

രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിക്ക് ഇടിവ് രേഖപ്പെടുത്തി
December 4, 2019 5:25 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിക്ക് ഇടിവ്. സു​സു​കി മോ​ട്ടോ​ർ സൈ​ക്കി​ൾ ഒ​ഴി​ച്ചു​ള്ള ഇരുചക്ര വാഹന കമ്പനികളുടെ കണക്കിലാണ് ഇത്

Page 20 of 48 1 17 18 19 20 21 22 23 48