മാധ്യമങ്ങള്‍ക്ക് വിലക്കില്ല; വിവാദ ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
February 1, 2019 7:49 pm

തിരുവനന്തപുരം:സംസ്ഥാനത്ത് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന