തിരുവനന്തപുരം : കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍
തിരുവനന്തപുരം : പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണെന്നും കോടതി വിധിയിലൂടെ തിരിച്ചടി കിട്ടിയത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമാണെന്നും സിപിഐഎം
ഒടുവില്‍ അക്കാര്യത്തിലും ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍
എറണാകുളം: വ്യക്തികളുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ഹൈക്കോടതി. പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലാണ്
തിരുവനന്തപുരം: വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മുന്‍ നിര്‍ത്തി എസ്.എഫ്.ഐ എന്ന ഒരു മഹാപ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുന്നത് ആരായാലും അതെന്തായാലും അംഗീകരിച്ചു കൊടുക്കാന്‍
ഡല്‍ഹി: ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്ത്യയിലെ പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. പരിശീലനം, സാങ്കേതിക
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ കേസെടുക്കുന്നത് സ്വാഭാവികമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. മാധ്യമസ്വാതന്ത്ര്യമെന്നാല്‍, കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോള്‍
ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ മാധ്യമങ്ങൾക്കെതിരെ പടപുറപ്പാടുമായി സി.പി.എം. തുറന്ന പേരിൽ പകച്ച് മാധ്യമ ലോകം. അന്തംവിട്ട് രാഷ്ട്രീയ കേരളം.