കൊച്ചി: മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപിടക്കെതിരെ ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി
മീഡിയവണിനെതിരായ സംപ്രേഷണ വിലക്കിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കും.
തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാര്‍ത്തചാനലുകളുടെ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ
മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ഗോപീകൃഷ്ണന്‍ രംഗത്ത്. ഓണ്‍ലൈന്‍ മീഡിയകളുടെ സംഘടനയായ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഏഷ്യാനെറ്റും മീഡിയവണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ്
തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തവിട്ടതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ കെയുഡബ്ല്യുജെ. ഡല്‍ഹി കലാപം