kk-shylaja minister K. K. Shailaja’s statement
August 21, 2016 7:53 am

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി