February 22, 2024 11:03 am
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിനും മമത ഭരണകൂടത്തിനും എതിരെ പ്രതിഷേധം ശക്തം. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ നീക്കവും പാളി.

പശ്ചിമ ബംഗാളിലെ സംഘര്‍ഷ മേഖലയായ സന്ദേശ് ഖാലി, മമത ഭരണകൂടത്തിനു ഇപ്പോള്‍ നല്‍കുന്ന സന്ദേശവും… അത്രനല്ലതല്ല. പ്രാദേശിക തൃണമൂല്‍ ഓഫീസുകളിലേക്ക്,