ലാല്‍ ജോസിനൊപ്പം സൗബിന്‍; ‘മ്യാവു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
October 30, 2021 10:10 am

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മ്യാവു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇതാണ് നമ്മുടെ ആദ്യ പോസ്റ്റര്‍