balram വസ്ത്രധാരണം വ്യക്തിതാല്‍പ്പര്യത്തിന് അധിഷ്ഠിതം ; എംഇഎസ് സര്‍ക്കുലറില്‍ നിലപാട് വ്യക്തമാക്കി വിടി ബല്‍റാം
May 2, 2019 7:54 pm

തിരുവനന്തപുരം : വസ്ത്രധാരണം വ്യക്തിതാല്‍പ്പര്യത്തിന് അധിഷ്ഠിതമാണെന്നും ഭരണകൂടങ്ങള്‍ക്കും മതത്തിനും ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അവകാശമില്ലെന്നും വിടി ബല്‍റാം എംഎല്‍എ. മുഖം