‘ഇനി മഴുവാണ് എന്റെ ആയുധം, കേരള തനിമയില്‍ ഇരിക്കട്ടെ പരശുരാമന്റെ മഴുവും’; ജേക്കബ് തോമസ്
November 15, 2019 10:32 am

പാലക്കാട്: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ജേക്കബ് തോമസ് തന്റെ പുതിയ ആയുധം ഏതാണെന്ന് പ്രഖ്യാപിച്ചു.