കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; 30 കോടി വിലവരുന്ന എം.ഡി.എം.എ പിടികൂടി
February 17, 2018 1:30 pm

കൊച്ചി : കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 30 കോടിയോളം വില വരുന്ന എംഡിഎംഎ(മെഥലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍)