crime 1 Killed, 3 Injured in Shooting on Public Transit Train in Atlanta
April 14, 2017 9:29 am

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.