നടന് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മാറിയിരിക്കുകയാണ് തമിഴകം. ലോകസഭ തിരഞ്ഞെടുപ്പില്‍ തന്റെ
സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനോട് ഗുഡ് ബൈ പറഞ്ഞ ദളപതി വിജയ് , രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറാകാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2026
തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ ചരമവാർഷികത്തിൽ ‘തലൈവി’ ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ട് നടൻ അരവിന്ദ് സ്വാമി. മുൻ മുഖ്യമന്ത്രിയും
ചെന്നൈ : കോവിഡ് സമയത്ത് അടച്ച തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ തീരെ ആളുകൾ കയറുന്നില്ല എന്നായിരുന്നു തിയേറ്റർ ഓൺർമാരുടെ പരാതി.
തമിഴകത്ത് കമല്‍ഹാസനുമായി സഖ്യമുണ്ടാക്കാന്‍ രജനികാന്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കമലുമായി രജനിയുടെ ഉപദേശകര്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. രജനി മക്കള്‍
തമിഴകത്ത് ശക്തമായ നീക്കവുമായി നടന് വിജയ്. എം.ജി.ആറിന്റെ പിന്‍ഗാമിയെന്ന തരത്തില്‍ വ്യാപക പ്രചരണം. ചങ്കിടിച്ച് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ .
ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്നത് സൂപ്പര്‍സ്റ്റാറിന്റെ മാസ് ഡയലോഗാണ്. എന്നാലിപ്പോള്‍ ആ ഡയലോഗ് പ്രാവര്‍ത്തകമാക്കാന്‍ പോകുന്നത് ദളപതി വിജയ് ആണ്. എം.ജി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തില്‍ എംജിആറായി അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് അരവിന്ദ് സ്വാമി നടത്തിയിരിക്കുന്നത്.
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണ് തമിഴ് സിനിമയില്‍ ഒരുങ്ങുന്നത്. എ.എല്‍ വിജയും ഗൗതം മേനോനുമാണ്
എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. ഇപ്പോഴിതാ അതേ പേരില്‍ ശിവകാര്ത്തികേയന് നാകനാകുന്ന