g sudhakaran കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്ന് മന്ത്രി ജി.സുധാകരന്‍
July 23, 2018 10:27 am

ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയ കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക കുറവാണെന്ന് മന്ത്രി ജി.സുധാകരന്‍ ആരോപിച്ചു. ദുരിതബാധിതര്‍ക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നല്‍കും.