ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; ലോകായുക്ത തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
January 8, 2024 12:30 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ്