kerala-high-court മിഥില മോഹന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്
January 11, 2018 4:36 pm

കൊച്ചി: മിഥില മോഹന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനം. കേസുമായുള്ള ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിനോട് കോടതി