തൃശൂര്‍: ജനകീയമുന്നണിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ-ന്യുനപക്ഷ തീവ്രവാദികളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍. കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും
കാസര്‍കോട്: രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്നുവെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം
കണ്ണൂര്‍ : കണ്ണൂരില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
തിരുവനന്തപുരം: ഷുഹൈബ് കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത സിപിഎം നിലപാട് ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.
കാസര്‍ഗോഡ്: തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. ബജറ്റ് പ്രസംഗമല്ല ,ഇത് കഥാപ്രസംഗമാണെന്നും എം.എം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം: യുഡിഎഫിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കെ എം മാണി. യുഡിഎഫിന്റെ ക്ഷണത്തിന് നന്ദി, മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ലെന്നും
തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിച്ച് പള്ള വീര്‍പ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിതം