തിരുവനന്തപുരം: സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്നും,
തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന് എം.എം.ഹസന്‍. കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തോമസ്
തിരുവനന്തപുരം: ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. രാജി ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം
കൊച്ചി: തോമസ് ചാണ്ടിക്കെതിരായി എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. തോമസ്
തിരുവനന്തപുരം: മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍. അഴിമതിയുടെ സംരക്ഷനായി
ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കിയില്ലെങ്കില്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി യുഡിഎഫ് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.
തിരുവനന്തപുരം :കായല്‍ കയ്യേറിയതിന് മന്ത്രി തോമസ് ചാണ്ടിക്കെതിരേ കര്‍ശന നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം
തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എം.ഹസന്‍. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഹസന്‍
തിരുവനന്തപുരം : സോളാര്‍ കേസില്‍ സര്‍ക്കാരിന്റേത് പ്രതികാര നടപടിയെന്ന ഡി.ജി.പി എ. ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് വാദം ബലപ്പെടുത്തുന്നതാണെന്ന് കെ
തിരുവനന്തപുരം: സോളാര്‍ കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കേസ് നേരിടാന്‍