പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ; രണ്ട് വിദ്യാർത്ഥികളെ മുൻപും മർദിച്ചതായാണ് വിവരം
March 6, 2024 9:15 am

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുന്‍പും ആള്‍ക്കൂട്ട വിചാരണ നടന്നു. കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചതായാണ് പുറത്തുവരുന്ന