ഡോ.വന്ദനാ ദാസ് കൊലക്കേസ്; ‘മകളുടെ മരണത്തില്‍ സംശയമുണ്ട്’, അപ്പീല്‍ നല്‍കും
February 7, 2024 11:57 am

കോട്ടയം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ്