കൊറോണയില്‍ പരിഭ്രാന്തി വേണ്ട; പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുന്നു
March 5, 2020 1:44 pm

ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണാവൈറസ് കേസുകളുടെ എണ്ണം 29 ആയി ഉയര്‍ന്നെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. പ്രധാനമന്ത്രി