ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം; സുപ്രിം കോടതി ഇന്ന് പരിഗണിക്കും
November 21, 2022 7:25 am

ഡൽഹി: ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമാണ്