Murder മാതാവിന്റെ രോ​ഗ​ത്തി​ൽ മനസ്സ് മടുത്തു , മകൻ അമ്മയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
January 5, 2018 12:46 pm

രാ​ജ്കോ​ട്ട് : മാതാവിന്റെ രോഗത്തിൽ മനസ്സ് മടു​ത്ത മ​ക​ൻ അ​മ്മ​യെ വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു