ചൈന : എവിറസ്റ്റ് കൊടുമുടിയുടെ ഉയരത്തിന്റെ പുതിയ കണക്കുകൾ പുറത്തത് വിട്ട് ചൈനയും, നേപ്പാളും. പുതിയ കണക്ക് പ്രകാരം ഇരു
ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാനൊരുങ്ങി ചൈന. ഇതിനായി ചൈനീസ് സര്‍വ്വേ സംഘം ടിബറ്റിലെത്തി.
കാഠ്മണ്ഡു: വിനോദ സഞ്ചാരികളും പര്‍വതാരോഹരും എവറസ്റ്റിനെ മലിനമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അവര്‍ ഉപേക്ഷിച്ച മാലിന്യം നീക്കം ചെയ്യാന്‍ തയാറെടുക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.
കാഠ്മണ്ഡു: സാഹസികരായ പര്‍വതാരോഹകര്‍ക്ക് നിരാശ നല്‍കി നേപ്പാള്‍. ഇനി മുതല്‍ ഒരാള്‍ക്ക് മാത്രമായി എവറസ്റ്റ് കീഴടക്കാന്‍ കഴിയില്ല. അത്തരം യാത്രകള്‍ക്ക്
ന്യൂഡെല്‍ഹി: 2015ലുണ്ടായ ഭൂകമ്പത്തിന് ശേഷം എവറസ്റ്റിന്റെ ഉയരത്തിലുണ്ടായ മാറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി നേപ്പാള്‍. എവറസ്റ്റ് വീണ്ടും ഒരുമിച്ചളന്ന് തിട്ടപ്പെടുത്താമെന്നുള്ള ഇന്ത്യയുടെ
പൂനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി.
ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ. 2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖ സ്വിറ്റ്സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് അപകടത്തില്‍ മരിച്ചു. ഓക്സിജനില്ലാതെ പര്‍വതം കയറാന്‍