സിദ് ശ്രീറാം പാടിയ ‘ലാൽജോസ്’ സിനിമയിലെ ഗാനം പുറത്തിറങ്ങി
December 20, 2021 3:48 pm

നവാഗതനായ കബീർ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 666 പ്രൊഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ലാൽജോസ്’.