aster dm health care ipo മിസിസ് ബാക്ടേഴ്സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം
December 16, 2020 1:35 pm

മുംബൈ: 540.54 കോടി രൂപ സമാഹരിക്കുക ലക്ഷ്യമിട്ട് നടത്തിയ ഐപിഒയ്ക്ക് ഭക്ഷ്യോൽപന്ന നിർമാണ മേഖലയിലുളള മിസിസ് ബാക്ടേഴ്സിനു മികച്ച പ്രതികരണം.