മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ കുറവ്; നീരൊഴുക്ക് കുറഞ്ഞു
December 5, 2021 8:45 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു. രാത്രിയില്‍ പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഇന്നലെ വരെ