തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിയവരെ ഇറക്കിവിടാനാകില്ല. ഭൂപ്രകൃതി കണക്കിലെടുത്താണ്
തിരുവനന്തപുരം: മൂന്നാറില്‍ ഭൂമാഫിയയ്ക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുന്ന് സിപിഐ മുഖപത്രം. ഇവരും സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് പത്രത്തില്‍
ദേവികുളം: മൂന്നാറില്‍ കയ്യേറ്റമെന്ന പ്രചാരണങ്ങള്‍ ഭരണകൂടത്തോടുള്ളവെല്ലുവിളിയാണെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. റവന്യു മന്ത്രി പക്വതയില്ലാതെ പെരുമാറുന്നു. മന്ത്രിയെ മറ്റുള്ളവര്‍
തിരുവനന്തപുരം: മൂന്നാറിലെ വനംഭൂമി അനധികൃതമായി കയ്യേറിയത് നിയമാനുസൃതമായി ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ രാജു. വനം ഭൂമി കയ്യേറിയ നിലപാട്
തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. കയ്യേറ്റം
കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍. പ്രാദേശിക രാഷ്ട്രീയ നേതൃത്വം നിയമവിരുദ്ധമായും ഇടപെടുന്നുവെന്നും ഈ സാഹചര്യത്തില്‍