ramesh chennithala കേരളത്തിലുള്ളത് മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരെന്ന് രമേശ്‌ ചെന്നിത്തല
July 1, 2017 1:59 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ സര്‍വ്വകക്ഷ യോഗത്തില്‍ റവന്യൂ