മൂന്നാര്‍: ദിവസക്കൂലി 500 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ സംയുക്ത തോട്ടം തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു.
തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ ദിവസവേതനം 500 രൂപ ആക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. കമ്പനി പൂട്ടുമെന്ന ഭീഷണി
തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടന്ന 500 രൂപ ദിവസക്കൂലി പ്രായോഗികമല്ലെന്ന് പ്ലാന്റേഷന്‍ ചെയര്‍മാന്‍ വിനയരാഘവന്‍. 20ശതമാനം ബോണസും നല്‍കാനാകില്ല.
സൂര്യനെല്ലി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയിച്ചതിന് പിന്നില്‍ ട്രേഡ് യൂണിയനുകളാണെന്ന് സി.പി.എം നേതാവ് എം.എം.മണി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ
മൂന്നാര്‍: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സ്ത്രീ തൊഴിലാളികളുടെ സമരം വിജയത്തിലെത്തിച്ചതില്‍ പൊലീസിനും നിര്‍ണ്ണായക പങ്ക്. അണപൊട്ടിയൊഴുകിയ സ്ത്രീ തൊഴിലാളികളുടെ കണ്ണീരില്‍
മൂന്നാര്‍: പതിറ്റാണ്ടുകളായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പ്രധാന വില്ലന്മാര്‍ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും കോണ്‍ഗ്രസ് തൊഴിലാളി
തിരുവനന്തപുരം: വി.എസിന്റെ രണ്ടാം മൂന്നാര്‍ ദൗത്യം പാര്‍ട്ടിയിലെ ഒന്നാമനാകാന്‍. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ മൂന്നാറിലെത്തിയതും സ്ത്രീ തൊഴിലാളികളുടെ സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതും സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ. തോട്ടം
മൂന്നാര്‍: മൂന്നാറില്‍ സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി. മുദ്രാവാക്യം വിളികളോടെയാണ് സമരക്കാര്‍
കൊച്ചി: മൂന്നാറിലേക്ക് പോകുന്നത് നിരാഹാരം കിക്കുന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമരം നടത്തുന്ന