February 25, 2018 11:17 am
ന്യൂഡല്‍ഹി: നവജാതശിശു തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.