മുസ്ലീം ലീഗിനെതിരെയുള്ള വൈറസ് പ്രയോഗം; പ്രത്യേക സാഹചര്യത്തിലെന്ന് യോഗി
September 19, 2019 12:15 pm

ന്യൂഡല്‍ഹി: കേരളത്തിലെ മുസ്ലീംലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍