mybang ദിമഹസാവോ- നാഗാലാന്‍ഡ് ലയനം: ആസാമില്‍ പൊലീസ് വെടിവെപ്പിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു
January 27, 2018 3:15 pm

ദിസ്പൂര്‍: ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡില്‍ ലയിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ്