ഐപിഎല്‍ വാതുവെയ്പ്പ്: ശ്രീനിവാസന് ക്ലീന്‍ചിറ്റ്; മെയ്യപ്പനും കുന്ദ്രയും കുറ്റക്കാര്‍
January 22, 2015 9:44 am

ചെന്നൈ: ഐപിഎല്‍ വാതുവെയ്പ്പില്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും പങ്കെന്ന് സുപ്രീംകോടതി. അതേസമയം, വാതുവെയ്പ്പില്‍ എന്‍. ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്ന് കോടതി