നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സ്ഥാപിക്കും; വി ശിവന്‍കുട്ടി
May 16, 2023 7:37 pm

സംസ്ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്‌കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ