ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വല്യേട്ടന്‍’ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.പ്രധാനമന്ത്രിയെന്നാല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്.പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളില്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ ദരിദ്രര്‍ക്കായി മോദി
മലപ്പുറം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ലീഗിന് സന്തോഷം മാത്രമേയുള്ളൂവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൂന്നാം
ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും പ്രോട്ടോക്കോൾ പ്രകാരം
റാഞ്ചി: മോദിയുടെ ഗ്യാരന്റിയില്‍ ഇന്ത്യ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി . ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കള്‍
എന്തിനാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യേണ്ടത് എന്നതിന് , കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് വിശദീകരണം നല്‍കേണ്ടത്. കോണ്‍ഗ്രസ്സിലൂടെ ബി.ജെ.പി നേട്ടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് എതിര്‍ സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ അല്ല കാര്യം വ്യക്തിത്വമാണ് പ്രധാനമെന്ന് സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. തിരുവനന്തപുരത്ത്
തമിഴ്നാട് : പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനം തുടരുന്നു. 17,300 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുനെല്‍വേലിയിലെ പൊയുയോഗത്തിലും
അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍
തിരുവനന്തപുരം: മതഭീകരവാദശക്തികളില്‍ നിന്നും കേരളത്തെ മുക്തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു