കൊല്‍ക്കത്ത: കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ്
ചെന്നൈ: ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തിന്
ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റ്യാച്ചു ഓഫ് യൂണിറ്റി വില്പ്പനയ്‌ക്കെന്ന് വ്യാജപ്രചരണം. ഒഎല്‍എക്‌സിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 75 കാരന്റെ സംസ്‌കാരം നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ വച്ച് നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2021ല്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ്
ഹൈദരാബാദ്: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ കൃത്യമായ വിവരങ്ങള്‍ പുറത്തു വിട്ട് ആന്ധ്രാപ്രദേശ് പൊലീസ്.
റായ്പുര്‍: ഛത്തീസ്ഗഡില്‍ പതിനാറ് വയസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ
ലക്‌നൗ: കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനം വെട്ടികുറക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധിപേരാണ് സഹായഹസ്തവുമായി രംഗത്തെത്തുന്നത്. അടുത്തിടെ