ടോക്കിയോ: കൊവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് ജാപ്പനീസ് തീരത്ത് നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജപ്പാനിലെ
ലക്നൗ: എംബിഎ വിദ്യാര്‍ത്ഥിനിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ചരണ്‍ സിംഗ് സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയാണ് കൂട്ട
ഗുജറാത്ത്: വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ കോളേജ് മാനേജ്മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് കോളജിലെത്തി വിവരശേഖരണം
ന്യൂഡല്‍ഹി: ഗോലി മാരോ മുദ്രാവാക്യത്തെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കേരളത്തിലെ ബിജെപി ഘടകം, നിയന്ത്രിക്കാന്‍ സാരഥിയില്ലാത്ത രഥം പോലെയായിരുന്നു. കേരളത്തില്‍ ബിജെപിക്ക് വലിയ വിലയൊന്നുമില്ല എന്ന വിലയിരുത്തല്‍ പലരും നടത്തുമ്പോള്‍
ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ വാഷര്‍മെന്‍പേട്ടില്‍ ഷഹീന് ബാഗ് മോഡലില്‍ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ അപലപിച്ച്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ മതില് നിര്‍മിക്കാനൊരുങ്ങി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് എന്ന വാര്‍ത്ത
ജയ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ സിഎഎ, എന്‍ആര്‍സി പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഖലോട്ട് രംഗത്ത്. ജയ്പൂരില്‍
ലുധിയാന: പഞ്ചാബില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഒരു യുവതിയടക്കം നാല് പേര്‍ക്ക് പങ്കുള്ളതായി പൊലീസ്. പ്രതികളായ നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ചിന്തയെന്നും ആളുകളെ എണ്ണാന്‍ മാത്രമേ സര്ക്കാരിനറിയൂവെന്നും സംവിധായകന് അനുരാഗ് കശ്യപ്. പൗരത്വ