ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒരു രൂപ നോട്ട് വിപണിയിലേക്ക്?
February 10, 2020 4:23 pm

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒരു രൂപയുടെ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരുരൂപയുടെ

‘ഇന്ത്യ, മൈ വാലന്റൈന്‍’ ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം
February 10, 2020 4:12 pm

ന്യൂഡല്‍ഹി: ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സമരസംഘടനകള്‍. പ്രണയിനികളുടെ ദിനമെന്ന്

ക്യാഷ്ബാക്ക് തട്ടിപ്പ്; പേടിഎം വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 5പേര്‍ക്കെതിരെ കേസ്
February 10, 2020 4:00 pm

ഗാസിയാബാദ്: പേടിഎം ക്യാഷ്ബാക്ക് നല്കാമെന്ന വ്യാജേന വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ പേടിഎം വൈസ് പ്രസിഡന്റ് അജയ്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട രോഗി: പി.ചിദംബരം
February 10, 2020 3:57 pm

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെയും രാജ്യത്തെ സാമ്പത്തികാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട

ഇത് അഭിമാന നിമിഷം; അകൊന്‍കാഗ്വ പര്‍വതനിര കീഴടക്കി ഇന്ത്യക്കാരി
February 10, 2020 2:58 pm

മുംബൈ: ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്രയിലെ സ്വദേശിനിയായ കാമ്യ കാര്‍ത്തികേയന്‍ എന്ന പന്ത്രണ്ടുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയത്.

കൊറോണ സംശയം; 3 പേരെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
February 10, 2020 2:56 pm

ന്യൂഡല്‍ഹി: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് സംശയിക്കുന്ന മൂന്നു പേരെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനധികൃത കൈയ്യേറ്റം; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രീംകോടതി
February 10, 2020 2:54 pm

ന്യൂഡല്‍ഹി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നു സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച

മക്കളെ കാണണം; മുന്‍ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍
February 10, 2020 2:33 pm

ബെംഗളൂരു: മുന്‍ ഭാര്യ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധം. ബെംഗളൂരുവിലെ

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഒരു നക്‌സല്‍ കൊല്ലപ്പെട്ടു, 4 കമാന്‍ഡോകള്‍ക്ക് പരിക്ക്‌
February 10, 2020 2:05 pm

റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ കൊല്ലപ്പെടുകയും കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ കോബ്ര

വിദേശരാജ്യങ്ങള്‍ ഒരുങ്ങിക്കോ; കൊറോണയില്‍ ഇനിയാണ് കളി; ലോകാരോഗ്യ സംഘടന
February 10, 2020 1:22 pm

ചൈനയിലേക്ക് യാത്ര ചെയ്യാത്തവരിലും കൊറോണാവൈറസ് കണ്ടെത്തുന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന അവസ്ഥ

Page 344 of 377 1 341 342 343 344 345 346 347 377