രാഷ്ട്രീയ പോരിന് ഒരുങ്ങി നടൻ ദേവൻ
November 12, 2020 6:20 am

കൊച്ചി ; പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക പുറത്തിറക്കി നടൻ ദേവന്‍. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേവൻ പറഞ്ഞു.