breaking MA Baby against affidavit Naxalite Varghese
April 1, 2017 12:16 pm

തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന് എംഎ ബേബി. യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചത് വീഴ്ചയാണ്.